മെഡിക്കൽ ഡോക്യുമെന്റേഷൻ ട്രെയിനിങ്; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം റീജണൽ കാൻസർ സെന്റർ മെഡിക്കൽ ഡോക്യുമെന്റേഷൻ ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരുവർഷമാണ് കോഴ്സ് കാലയളവ്. ബിരുദം ആണ് യോഗ്യതയായി പറയുന്നത്. മാസം 10,000 രൂപയാണ് സ്റ്റൈപ്പെൻഡ്.

ALSO READ: അടുത്ത അധ്യയനവർഷത്തെ പാഠപുസ്തക വിതരണം നാളെ മുതൽ; ഉദ്‌ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും

അപേക്ഷാ ഫോമിനും വിശദ വിവരങ്ങൾക്കുമായി www.rcctvm.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും മാർച്ച്‌ 20-നുള്ളിൽ സ്ഥാപനത്തിൽ ലഭിക്കണം.

ALSO READ: സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍ വധക്കേസിലെ ഒന്നാംപ്രതി മരിച്ച നിലയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News