സ്കൂളിൽ വീണ് ആശുപത്രി ചികിത്സയിലിരിക്കെ അഞ്ചര വയസ്സുകാരൻ മരിച്ചു; ചികിത്സ പിഴവെന്ന് ബന്ധുക്കൾ

സ്കൂളിൽ വീണ് ആശുപത്രി ചികിത്സയിലിരിക്കെ അഞ്ചര വയസ്സുകാരൻ മരിച്ച സംഭവത്തിൽ ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കൾ. കുട്ടിയുടെ ആരോഗ്യസ്ഥിതി പരിഗണിക്കാതെയാണ് അനസ്തേഷ്യ നൽകിയെന്നു അച്ഛൻ ആരോപിച്ചു. പ്ലാങ്കമൺ ഗവൺമെന്റ് എൽ പി സ്കൂൾ വിദ്യാർത്ഥി ആരോൺ വി വർഗീസ് ആണ് മരിച്ചത്. രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് കുഞ്ഞിന് ശാരീരിക അവശത നേരിടുകയായിരുന്നു എന്നാണ് റാന്നി മാർത്തോമാ ആശുപത്രി അധികൃതരുടെ വിശദീകരണം.

Also Read; പാലക്കാട് റിയൽ എസ്റ്റേറ്റ് ബിസിനസ്സ് സംഘത്തെ കാറിൽ പിന്തുടർന്ന് പണം അപഹരിച്ച സംഭവം; അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News