പത്തനംതിട്ടയിൽ മെഡിക്കൽ ഓഫീസർ ഒഴിവ്

Nurse

പത്തനംതിട്ട തിരുവല്ല മുൻസിപ്പാലിറ്റിയിൽ മെഡിക്കൽ ഓഫീസർ (ജനറൽ മെഡിസിൻ), (പീഡിയാട്രീഷ്യൻ) തസ്തികകളിൽ ഒഴിവുണ്ട്. എം.ബി.ബി.എസും പി.ജി ഡിഗ്രി/ ഡിപ്ലോമ ആണ് യോഗ്യത. ടി.സി.എം.സി സ്ഥിര രജിസ്ട്രേഷനും വേണം.

Also read:പാകിസ്ഥാനിൽ കനത്ത മഴ; 32 മരണം; നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു

ഉദ്യോഗാർത്ഥികൾ പ്രായം വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 7 നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേയ്ഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News