ബോയ്സ് ഹോസ്റ്റലിൽ യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; സംഭവം റായ്‌പൂരിൽ

Suicide

ബോയ്സ് ഹോസ്റ്റലിൽ യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. എയിംസ് ഇൻസ്റ്റിട്യൂട്ടിന്റെ ഹോസ്റ്റൽ മുറിയിലാണ് സംഭവം. എംബിബിഎസ്‌ വിദ്യാർത്ഥിയായ രഞ്ജീത്ത് ബോയർ എന്ന 25 വയസുകാരനാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

ALSO READ: ഐപിഎൽ മത്സരം കാണുന്നതിനിടെ ഷാരൂഖ് ഖാന് സൂര്യാഘാതമേറ്റു, താരം ആശുപത്രിയിൽ

ഡിപ്രെഷൻ ട്രീറ്റ്മെന്റിലായിരുന്ന ബോയർ അമിതമായി ഗുളികകൾ കഴിച്ചാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം. ഹോസ്റ്റൽ മുറിയിൽ ബോധരഹിതനായി കിടന്ന വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിക്കുകയും, തുടർന്ന് മരണം സ്ഥിരീകരിക്കുകയുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കുന്നു.

ALSO READ: ‘മലയാള സിനിമയിലെ പെണ്ണുങ്ങളെവിടെ’? സൂപ്പർഹിറ്റ് ചിത്രങ്ങളെ ചോദ്യമുനയിൽ നിർത്തി അഞ്ജലി മേനോൻ; വിമർശിച്ച് സോഷ്യൽ മീഡിയ

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News