അര്‍ജുന്‍ ദൗത്യം തുടരുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കര്‍ണാടകയില്‍ നിര്‍ണായക യോഗം

അര്‍ജുന്‍ ദൗത്യം തുടരുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കര്‍ണാടകയില്‍ നിര്‍ണായക യോഗം. കര്‍ണാടകയിലെ കാര്‍വാറിലാണ് നിര്‍ണായക യോഗം നടക്കുന്നത്.

അര്‍ജുന്‍ ദൗത്യം തുടരുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാണ് യോഗം. യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് പി, എന്‍ഡിആര്‍എഫ്, നാവിക സേന ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നുണ്ട്.

Also Read : വയനാട് ഉരുള്‍പൊട്ടല്‍; രണ്ട് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി, തിരച്ചില്‍ ഇന്നത്തേക്ക് അവസാനിപ്പിച്ചു

കൊച്ചി- പനവേൽ ദേശീയപാത 66ൽ മംഗളൂരു- ഗോവ റൂട്ടിൽ അങ്കോളയ്‌ക്ക് സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിലിൽപ്പെട്ടത്. 16ന് രാവിലെ 8.30നായിരുന്നു അപകടം. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയാണ് അർജുൻ.

തിരച്ചിൽ അനിശ്‌ചിതമായി വൈകുന്നതിനെതിരെ അർജുന്റെ കുടുംബം രംഗത്തെത്തിയിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ തിരച്ചിൽ വീണ്ടും ആരംഭിച്ചില്ലെങ്കിൽ അർജുന്റെ കുടുംബം ഒന്നടങ്കം ഷിരൂരിലെത്തി പ്രതിഷേധം ആരംഭിക്കുമെന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News