‘അമ്മ’ താല്‍ക്കാലിക ഭരണ സമിതിയുടെ യോഗം നാളെ

AMMA

അമ്മ താല്‍ക്കാലിക ഭരണ സമിതിയുടെ യോഗം നാളെ കൊച്ചിയില്‍ ചേരും. ജനറല്‍ ബോഡി യോഗത്തിന്‍റെയും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പിന്‍റെയും തിയ്യതി നിശ്ചയിക്കലാണ് പ്രധാന അജണ്ട. അടുത്ത മാസം 10 നും 15നുമിടയില്‍ ജനറല്‍ ബോഡി യോഗം ചേര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനാണ് ധാരണ. മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള താല്‍ക്കാലിക ഭരണസമിതി അംഗങ്ങള്‍ക്കെല്ലാവരും യോഗത്തില്‍ പങ്കെടുക്കും. ഇന്ന് ചേരുന്ന യോഗത്തില്‍ ജനറല്‍ ബോഡി യോഗത്തിന്‍റെയും ഭാരവാഹി തെരഞ്ഞെടുപ്പിന്‍റെയും തിയ്യതി ഔദ്യോഗികമായി തീരുമാനിക്കും.

Also read:‘സർക്കാരിനെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങളുടെ അജണ്ട വ്യക്തം, അര്‍ദ്ധ സത്യങ്ങള്‍ പ്രചരിപ്പിക്കാന്‍ പാടില്ല’; അഡ്വ. ഹരീഷ് വാസുദേവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News