33000 തൊഴിലവസരങ്ങളുമായി മെഗാ ജോബ് ഫെയറിന് തിരുവല്ല മര്‍ത്തോമ കോളേജില്‍ തുടക്കമായി

33000 തൊഴിലവസരങ്ങളുമായി മെഗാ ജോബ് ഫെയറിന് തിരുവല്ല മര്‍ത്തോമ കോളേജില്‍ തുടക്കമായി.വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴില്‍ദാന പദ്ധതിയുടെ ഭാഗമായാണ് ജോബ്ബ് ഡ്രൈവ് നടക്കുന്നത്.തോമസ് ഐസക്ക് തിരുവില്ലില്‍ നടത്തിയ മൈഗ്രേഷന്‍ കോണ്‍ക്ലേവ്വിന്റെ തുടര്‍ച്ചയാണ് വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴില്‍ പദ്ധതി.

ALSO READ:അമേഠി കൊലക്കേസിലെ പ്രതിക്ക് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റു

മൈഗ്രേഷന്‍ കോണ്‍ക്ലേവിന് പിന്നാലെ തോമസ് പ്രഖ്യാപിച്ച പദ്ധതിയാണ് വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴില്‍ .ഇതിനോടകം 1500 അധികം ഉദ്യോഗാര്‍ത്ഥികള്‍ക്ക് പദ്ധതി മുഖേനേ തോഴില്‍ നല്‍കി കഴിഞ്ഞു.തിരുവല്ല മര്‍ത്തോമ കോളജില്‍ നടക്കുന്ന ജോബ് ഫെയര്‍ എംഎല്‍എ മാത്യൂ റ്റി തോമസ് ഉദ്ഘാടനം ചെയ്തു ജോബ് ഫെയറിനെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ഉദ്യോഗാര്‍ത്ഥികളും പറഞ്ഞു.ഈ വര്‍ഷം തന്നെ 5000ത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്നതാണ് വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News