മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; മെമ്മറി കാർഡ് കാണാനില്ല, ബസിലെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കില്ല

മേയർ ആര്യ രാജേന്ദ്രനെതിരെ കെ എസ് ആർ ടി സി ബസ് ഡ്രൈവർ നടത്തിയ അധിക്ഷേപ സംഭവത്തിൽ ബസിലെ സി സി ടി വി ദൃശ്യങ്ങൾ ലഭിക്കില്ല. ഡി വി ആറിൽ മെമ്മറി കാർഡ് കാണാനില്ലെന്ന് പൊലീസ് പറഞ്ഞു. ഇതേക്കുറിച്ച് പൊലീസ് അന്വേഷിക്കും.

ALSO READ: രാഷ്ട്രീയ പുനർചിന്തനം തെരഞ്ഞെടുപ്പിൽ കാണാൻ സാധിച്ചു, തൊഴിലാളി വർഗത്തിന് ആത്മവിശ്വാസം നൽകിയത് കമ്മ്യൂണിസ്റ്റുകാർ: എ കെ ബാലൻ

മൂന്ന് സിസിടിവിയാണ് ബസിൽ ഉണ്ടായിരുന്നത്. ബസിൽ മെമ്മറി കാർഡ് ഉണ്ടായിരുന്നില്ലെന്ന് പറയാനാകില്ല എന്നും കന്റോൺമെന്റ് സി.ഐ ജയകൃഷ്ണൻ കൈരളി ന്യൂസിനോട് പറഞ്ഞു.മറ്റു ബസുകളിലെല്ലാം മെമ്മറി കാർഡ് ഉണ്ട് എന്നും സംഭവം വിശദമായി പരിശോധിക്കുമെന്നും സി ഐ വ്യക്തമാക്കി.

ALSO READ: വിശ്രമമുറികൾ നവീകരിക്കണം; ടിടിഇമാർ സമരത്തിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News