സനാതന ധര്‍മ്മം പരാമര്‍ശം; ഉദയനിധി സ്റ്റാലിന് സുപ്രീംകോടതി നോട്ടീസയച്ചു

സനാതന ധര്‍മ്മം പരാമര്‍ശത്തില്‍ ഉദയനിധി സ്റ്റാലിനെതിരെ നടപടി വേണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. തമിഴ്‌നാട് സര്‍ക്കാരിനും ഉദയനിധി സ്റ്റാലിനുമാണ് നോട്ടീസ്.

Also Read: ലോക്‌സഭ തെരഞ്ഞെടുപ്പ്; കമൽ ഹാസൻ കോയമ്പത്തൂരിൽ നിന്ന് മത്സരിക്കും

എന്തുകൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കാത്തതെന്നും, കോടതിയെ പൊലീസ് സ്റ്റേഷന്‍ ആകുകയാണോ എന്ന് സുപ്രീംകോടതി ഹര്‍ജികാരോട് ചോദിച്ചു. വിദ്വേഷ പ്രസംഗങ്ങള്‍ക്ക് എതിരായ ഹര്‍ജികള്‍ക്കൊപ്പം ഇ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News