ബൂട്ട് വലിച്ചെറിഞ്ഞ് കണ്ണീരോടെ പുറത്തേക്ക്; കോപ്പ അമേരിക്ക ഫൈനൽ പോരാട്ടത്തിനിടെ മെസിക്ക് പരിക്ക്

കോപ്പ അമേരിക്ക ഫൈനൽ പോരാട്ടത്തിനിടെ ലയണൽ മെസിക്ക് പരിക്ക്. 67 ആം മിനുട്ടിലാണ് മെസിക്ക് പരിക്ക് പറ്റിയത്. പരിക്കേറ്റ മെസി ബൂട്ട് വലിച്ചെറിഞ്ഞ് തരാം പുറത്തേക്ക് പൊട്ടിക്കരഞ്ഞു.മത്സരം സമനിലയിൽ തുടരവേ സൂപ്പർ താരം മെസി പരിക്കേറ്റ് പുറത്തായത് അർജന്റീനയ്ക്ക് തിരിച്ചടിയായി.

ALSO READ: മറികടന്നത് പെലൈയുടെ റെക്കോർഡിനെ; ലോകകപ്പിലും യൂറോ കപ്പിലുമായി ഏറ്റവും പ്രായം കുറഞ്ഞ ഗോൾ അടിക്കാരനായി യമാൽ

അതേസമയം മത്സരം ഗോൾ രഹിത സമനിലയിൽ തുടരുകയാണ്. അര്‍ജന്റീനയുടെ ആക്രമണങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. ഇരു ടീമുകളും കളം നിറഞ്ഞെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്തിയത് കൊളംബിയയാണ്.കളിയുടെ നിശ്ചിത സമയം സമനിലയിൽ അവസാനിച്ചാൽ മുപ്പത് മിനുട്ടിന്റെ എക്സ്ട്രാ ടൈമും ടീമിന് മറികടക്കേണ്ടതുണ്ട്.

ALSO READ: പാലക്കാട്‌ മണ്ണാർക്കാട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News