ലോറസ് പുരസ്കാരം സ്വന്തമാക്കി മെസി

ഫുട്ബോൾ ഇതിഹാസം ലയണൽ മെസിക്ക് 2023-ലെ മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്കാരം. ഇത് രണ്ടാം തവണയാണ് മികച്ച താരത്തിനുള്ള ലോറസ് പുരസ്കാരം മെസി സ്വന്തമാക്കുന്നത്.

Lionel Messi is back! Argentina star returns to PSG training alone  following public apology as two-week suspension appears to be lifted |  Goal.com UK

എംബാപ്പയെ പിന്തള്ളിയാണ് മെസി ഈ അംഗീകാരം സ്വന്തമാക്കിയത്. ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കിരീടം ചൂടിയ ടീം അർജന്‍റീന ഏറ്റവും മികച്ച ടീമിനുള്ള പുരസ്കാരവും സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News