പടം പിടിക്കാൻ മെറ്റ! പ്രമുഖ ഹോളിവുഡ് നിർമ്മാതാക്കളുമായി കൈകോർത്ത് എഐ സിനിമ പുറത്തിറക്കുന്നു

META

പ്രമുഖ ഹോളിവുഡ് നിർമ്മാതാക്കളുമായി കൈകോർത്ത് എഐ സിനിമ പുറത്തിറക്കാനൊരുങ്ങി ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ.ദ പർജ്, ഗെറ്റ് ഔട്ട് അടക്കമുള്ള ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ബ്ലംഹൌസ് പ്രൊഡക്ഷൻസുമായിട്ടാണ് മെറ്റ കൈകോർക്കുന്നത്.

ALSO READ; കോണ്‍ഗ്രസിന്റെ ജീര്‍ണിച്ച രാഷ്ട്രീയം ഉപേക്ഷിച്ച് ഇടതുമുന്നണിയിലേക്ക് കടന്നുവരാന്‍ തീരുമാനിച്ച സരിന് അഭിവാദ്യങ്ങള്‍: വി വസീഫ്

ഉപയോക്തൃ നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി ലൈഫ് ലൈക്ക് വീഡിയോ, ഓഡിയോ ക്ലിപ്പുകൾ സൃഷ്‌ടിക്കാൻ കഴിയുന്ന മൂവി ജെൻ എന്ന് വിളിക്കപ്പെടുന്ന മെറ്റയുടെ ഏറ്റവും പുതിയ ജനറേറ്റീവ് എഐ
വീഡിയോ മോഡലിൻ്റെ പരിധികൾ ഉയർത്താനാണ് ഈ പങ്കാളിത്തത്തിലൂടെ മെറ്റ ലക്ഷ്യമിടുന്നത്.

ALSO READ; ‘പ്രസരണമേഖലാ വികസനത്തിന് ട്രാൻസ്ഗ്രിഡ് 3.0 ആവിഷ്കരിക്കും’; പാലോട് 110 കെ വി സബ്സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് മന്ത്രി കെ കൃഷ്‌ണൻകുട്ടി

ഈ മാസം ആദ്യമാണ് മെറ്റ മൂവി ജാൻ എന്ന ടൂൾ അവതരിപ്പിച്ചു. ഓപ്പൺഎഐ, ഇലവൻ ലാബ്‌സ് തുടങ്ങിയ മറ്റ് എഐ വമ്പന്മാരിൽ നിന്നുള്ള ഓഫറുകളുമായി മത്സരിക്കാൻ കഴിവുള്ള ഒരു ടൂളായാണ് ഇതിനെ മെറ്റ കണക്കാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News