ഒരു വീടെടുത്ത് സ്കൂൾ തുടങ്ങുന്ന രീതി, ഇത്തരം സ്കൂളുകളെ കുറിച്ച് അന്വേഷണം നടത്തും; മന്ത്രി വി ശിവൻകുട്ടി

V Sivankutty

ഒരു വീടെടുത്ത് സ്കൂൾ തുടങ്ങുന്ന രീതി. ഇത്തരം സ്കൂളുകളെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപെട്ടുവെന്ന് മന്ത്രി വി ശിവൻകുട്ടി. എന്താണ് അവിടെ പഠിപ്പിക്കുന്നതെന്ന് നമ്മൾ അറിയണ്ടേ. കേന്ദ്ര സർക്കാർ സ്കൂളുകൾ പോലും സംസ്ഥാനത്തിൻ്റെ എൻഒസി വാങ്ങിയാണ് പ്രവർത്തിക്കുന്നത്. അപ്പോഴാണ് ചിലർ അതൊന്നും വേണ്ട എന്ന രീതിയിൽ പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Also Read: ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ തർക്കം രൂക്ഷമായിരിക്കെ കെപിസിസി നേതൃയോഗം ഇന്ന്

സിലബസ് നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നും. ഒരു മാനദണ്ഡവും പാലിക്കാതെയാണ് ഇവിടെ അധ്യാപകരെ നിയമിക്കുന്നത്. ഇത്തരം സ്കൂളുകൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഖാദർ കമ്മിറ്റി റിപ്പോർട്ടിൻ്റെ ഓരോ ഭാഗവും പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also Read: ബിജെപി സർക്കാരിന്റെ ക്രൂരമായ യുഎപിഎയുടെ ഇരയാണ് പ്രൊഫ സായിബാബ; ബിനോയ് വിശ്വം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News