കൊച്ചിയുടെ മുഖത്തിന് മാറ്റ് കൂട്ടി മെട്രോകൾ, വാട്ടർമെട്രോ പന്ത്രണ്ടര ലക്ഷം ആളുകൾ ഇതുവരെ ഉപയോഗിച്ചു : മുഖ്യമന്ത്രി 

കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്ക് പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വാട്ടർമെട്രോ പന്ത്രണ്ടര ലക്ഷം ആളുകൾ ഇതുവരെ ഉപയോഗിച്ചുവെന്നും കൂടുതൽ ടെർമിനലുകളുടെ നിർമ്മാണം പുരോഗമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also read:ഒന്നിനും വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല, നിർമല സീതാരാമൻ സ്വയം പരിഹാസ്യയായി; ജോൺ ബ്രിട്ടാസ് എംപി

യാത്രാ ദുരിതത്തിന് പരിഹാരമായെന്നും വിനോദ സഞ്ചാര രംഗത്തും നേട്ടം കൈവരിക്കാൻ കഴിഞ്ഞു. വ്യവസായ സൗഹൃദമല്ലെന്ന പ്രതീതി തിരുത്താൻ ഏഴ് വർഷം കൊണ്ട് കേരളത്തിന് കഴിഞ്ഞുവെന്നുംലോകത്തെ പ്രമുഖ കമ്പനികൾ കേരളത്തെ തേടിയെത്തുന്നുവെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

Also read:കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി രഘുനാഥ് കോണ്‍ഗ്രസ് വിട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News