ആഗ്രയിൽ യുദ്ധവിമാനം തകർന്നുവീണു

JET CRASH

ഉത്തർപ്രദേശിലെ ആഗ്രയിൽ യുദ്ധവിമാനം തകർന്നുവീണു. മിഗ് 29 വിമാനമാണ് തകർന്നത്.പഞ്ചാബിലെ ആദംപൂരിൽ നിന്ന് അഭ്യാസത്തിനായി ആഗ്രയിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരും അത്ഭുതകരമായി രക്ഷപെട്ടു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News