30 വര്‍ഷം പഴക്കമുള്ള വേഡ്പാഡ് ഒഴിവാക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്.വിന്‍ഡോസിന്റെ പുതിയതായി വരാനിരിക്കുന്ന വിന്‍ഡോസ് 12ല്‍ നിന്നാണ് വേഡ്പാഡ് ഒഴിവാക്കുന്നത്.കമ്പനി ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ALSO READ: ആകാംഷയോടെ ആരാധകർ; ഉലകനായകന്റെ പുതിയ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു
1995ല്‍ ആണ് മൈക്രോസോഫ്റ്റ് വേഡ്പാഡ് കൊണ്ടുവരുന്നത്.സൗജന്യമായാണ് വേഡ്പാഡിന്റെ ഫീച്ചറുകള്‍ ലഭിച്ചിരുന്നത്. പുതിയ അപ്ഡേഷൻ ഒന്നും പിന്നീട് ഇതിനു വന്നിട്ടില്ല.എന്നാൽ നോട്ട്പാഡിന് പുതിയ അപ്‌ഡേറ്റുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നാലെയാണ് വേഡ്പാഡ് നീക്കം മൈക്രോസോഫ്ട് അറിയിക്കുന്നത്. ചെയ്യുന്നതായി മൈക്രോസോഫ്റ്റ് അറിയിക്കുന്നത്. ടൈപ്പു ചെയ്യുന്നതിനും ഫോണ്ട്, വലുപ്പം മുതലായവ മാറ്റുന്നതിനുമൊക്കെയാണ് വേഡ്പാഡ് ഉപയോഗിച്ചിരുന്നത് .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here