ബസ് ശരീരത്തിലൂടെ കയറിയിറങ്ങി, മധ്യവയസ്‌കന് ദാരുണാന്ത്യം

സുൽത്താൻ ബത്തേരിയിൽ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് അഞ്ചരയോടെ വയനാട് സുൽത്താൻബത്തേരി പഴയ ബസ്റ്റാന്റിലാണ് സംഭവം. സ്റ്റാന്റിലേക്ക് കയറുന്ന ബസ്സിന്റെ ചക്രങ്ങൾക്കിടയിൽപ്പെട്ടാണ്‌ അപകടം.

Also Read: ക്ലാസ്സ് മുറിയിൽ വെച്ച് പൂച്ചക്കൊരു പേരിടൽ ചടങ്ങ്; വൈറൽ വീഡിയോ കണ്ടത് 44 ലക്ഷം പേർ

അപകടം നടന്ന ഉടനെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല. മൃതദേഹം താലൂക്ക്‌ ആശുപത്രി മോർച്ചറിയിൽ

Also Read: ആലുവയിൽ 75കാരനെ വീട്ടിൽ കയറി തലക്കടിച്ച് കൊല്ലാൻ ശ്രമം, ഛത്തീസ്ഗഢ് സ്വദേശി പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News