കോഴിക്കോട് മാവൂരില്‍ മധ്യ വയസ്‌കന്‍ ലോറിക്ക് മുന്നിലേക്ക് ചാടി

കോഴിക്കോട് മാവൂരില്‍ മധ്യ വയസ്‌കന്‍ ലോറിക്ക് മുന്നിലേക്ക് ചാടി. അത്തോളി സ്വദേശി രവിയാണ് ലോറിക്ക് മുന്നിലേക്ക് ചാടിയത്.

Also Read: ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദം; കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ഇയാളുടെ വലത് കാലിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News