ലോറിയിൽ കെട്ടിയ കയർ ദേഹത്ത് കുരങ്ങി മധ്യവയസ്കന് ദാരുണാന്ത്യം

കോട്ടയം സംക്രാന്തിയിൽ ലോറിയിൽ കെട്ടിയ കയർ ദേഹത്ത് കുരങ്ങി മധ്യവയസ്കന് ദാരുണാന്ത്യം. ഇന്ന് പുലർച്ചെയാണ് സംഭവം. മധ്യവയസ്കനുമായി ലോറി മീറ്ററുകൾ മുന്നോട്ട് നീങ്ങുകയായിരുന്നു.

റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ തട്ടി റോഡിൽ വീണ പെൺകുട്ടിയുടെ കയ്യിലൂടെ ബസ് കയറിയിറങ്ങി

റോഡിൽ ഉരഞ്ഞ് ഇയാളുടെ ഒരു കാൽ അറ്റുപോയി. നടക്കാൻ ഇറങ്ങിയ വഴിയാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം. പച്ചക്കറി കയറ്റി വന്ന ലോറി അപകട ശേഷം നിർത്താതെ പോവുകയായിരുന്നു. ലോറിയും ഡ്രൈവറെയും സഹായിയെയും കസ്റ്റഡിയിലെടുത്തു.

also read; സ്വാശ്രയ നിയമം സര്‍വ്വകലാശാലകള്‍ നടപ്പിലാക്കണം: എസ് എഫ് സി ടി എസ് എ സംസ്ഥാന സമ്മേളനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News