കൊച്ചിയിൽ മധ്യവയസ്‌കയെ പീഡിപ്പിച്ച സംഭവം; തെളിവെടുപ്പ് നടപടികൾ ആരംഭിച്ചു

കൊച്ചിയിൽ മധ്യവയസ്‌കയെ പീഡിപ്പിച്ച സംഭവത്തിൽ തെളിവെടുപ്പ് നടപടികൾ ആരംഭിച്ചു. പ്രതി അസം സ്വദേശി ഫിർഡോജ് അലിയുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു. പൊന്നുരുന്നി റെയിൽവേ ട്രാക്കിന് സമീപമാണ് തെളിവെടുപ്പ്.

Also Read; വീടിനുള്ളില്‍ കുടുങ്ങിയ രണ്ടര വയസ്സുകാരനെ ഫയര്‍ഫോഴ്‌സെത്തി രക്ഷപെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News