മലപ്പുറം എടപ്പാൾ വട്ടംകുളം പരേതനായ തയ്യുള്ളയിൽ അബൂബക്കർ ഹാജിയുടെ ഭാര്യ ആയിഷുമ്മ നിര്യാതയായി. 94 വയസ്സായിരുന്നു. കൈരളി ടിവി മിഡിൽ ഈസ്റ്റ് ബ്യൂറോ ചീഫ് ടി ജമാലുദ്ദീന്റെ മാതാവാണ്. ഖബറടക്കം പതിനൊന്നു മണിക്ക് എടപ്പാൾ വട്ടംകുളം ജുമാമസ്ജിദിൽ നടക്കും.
ALSO READ: പുനഃസംഘടന അത്ര പിടിച്ചില്ല; കരുനാഗപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ നടുറോഡിൽ തമ്മിൽത്തല്ലി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here