ആലപ്പുഴയില്‍ പൊലീസുകാരന്റെ മുത്തശ്ശിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് സ്വര്‍ണ കമ്മല്‍ കവരാന്‍ ശ്രമം, പ്രതി പിടിയില്‍

arrest

ആലപ്പുഴ കണിച്ചുകുളങ്ങര കളത്തിപ്പടി ജംഗ്ഷനില്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്ന 90 കാരിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് സ്വര്‍ണ കമ്മല്‍ കവരാന്‍ അതിഥി തൊഴിലാളിയുടെ ശ്രമം. ഇവര്‍ പൊലീസുകാരന്റെ മുത്തശ്ശിയാണ്. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ രക്ഷപ്പെട്ട ഓടിയ ഇയാള്‍ കുളത്തില്‍ വീണു. തുടര്‍ന്ന് നീന്തിക്കയറി ഉത്തര്‍പ്രദേശ് സ്വദേശിയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി മാരാരിക്കുളം പൊലീസിനെ ഏല്‍പ്പിച്ചു.

ALSO READ: മനസിലുണ്ടാകും… അര്‍ജുന്റെ മൃതദേഹം ഏറ്റുവാങ്ങി, ആദരാഞ്ജലി അര്‍പ്പിച്ച് കേരളം!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News