കാലടിയില്‍ അതിഥി തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി; ഒരാള്‍ കുത്തേറ്റ് മരിച്ചു

പെരുമ്പാവൂര്‍ കാലടിയില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി കമല്‍ (30) ആണ് മരിച്ചത്. അതിഥി തൊഴിലാളികള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Also Read- പൃഥ്വിരാജിന് ഷൂട്ടിങിനിടെ പരുക്ക്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. അതിഥി തൊഴിലാളികള്‍ തമ്മില്‍ വാക്കേറ്റത്തിലേര്‍പ്പെടുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. സംഭവത്തില്‍ അസം സ്വദേശിയായ പ്രാഞ്ചി എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Also read- പുൽപ്പള്ളി ബാങ്ക്‌ തട്ടിപ്പ്: കോൺഗ്രസ്‌ പുൽപ്പള്ളി മണ്ഡലം പ്രസിഡന്‍റും അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News