ശ്രീനഗറില്‍ ഭീകരാക്രമണം; ഇതരസംസ്ഥാന തൊഴിലാളി വെടിയേറ്റ് മരിച്ചു

ജമ്മുകാശ്മീരിലെ ശ്രീനഗറിലുണ്ടായ ഭീകരാക്രമണത്തില്‍ ഇതരസംസ്ഥാന തൊഴിലാളി വെടിയേറ്റ് മരിച്ചു. പഞ്ചാബ് അമൃത്സര്‍ സ്വദേശിയാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതമായി പരിക്കേറ്റു.

ALSO READ:  “പാണക്കാട് തങ്ങൾക്കു മേലുള്ളത് രാഷ്ട്രീയ സമ്മർദ്ദം; ലീഗ് നിലപാട് മതേതര മുന്നേറ്റത്തെ പ്രതിസന്ധിയിലാക്കി”: ഐഎൻഎൽ

അമൃത്പാല്‍ സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്ക് നേരെ ജമ്മുകാശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിലെ ഷഹീദ് ഗഞ്ചില്‍ വച്ചാണ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണം നടന്ന പ്രദേശം പൊലീസ് വളഞ്ഞിരിക്കുകയാണ്.

ALSO READ: നടിയെ ആക്രമിച്ച കേസ്; അനധികൃതമായി മെമ്മറി കാർഡ് പരിശോധിച്ച സംഭവം, അതിജീവിത വീണ്ടും ഹൈക്കോടതിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News