ആലപ്പുഴ ഹരിപ്പാട് അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

ആലപ്പുഴ ഹരിപ്പാട് അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. കൽക്കട്ട സ്വദേശി 42 കാരൻ ഓംപ്രകാശ് ആണ് കൊല്ലപ്പെട്ടത്. മത്സ്യ വില്പനയിലെ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് സൂചന. കൊലയാളി മലയാളിയാണെന്ന് സൂചന. ഹരിപ്പാട് നാരകത്തറയിലാണ് സംഭവം. കൂടെ ഉണ്ടായിരുന്ന 4 പേരെ പൊലീസ് ചോദ്യം ചെയ്തു വരുന്നു.

Also Read: ഡ്രൈവിംഗ് സമയത്ത് പിൻ പോക്കറ്റിൽ പേഴ്സ് സൂക്ഷിക്കുന്നവരാണോ നിങ്ങൾ; പതിയിരിക്കുന്ന അപകടവുമായി എം വി ഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News