യുഎഇയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു, ഉം അൽ ഖുവൈനിലെ ഫലാജ് അൽ മുഅല്ലയായിരുന്നു പ്രഭവകേന്ദ്രം . റിക്ടർ സ്‌കെയില്‍ 2.2 തീവ്രതയിലും 4 കിലോമീറ്റര്‍ ആഴത്തിലും രേഖപ്പെടുത്തി.
ഭൂചലനം ശനിയാഴ്ച വൈകിട്ട് പ്രാദേശിക സമയം 5.51 ആണ് അനുഭവപ്പെട്ടത് ഭൂചലനത്തില്‍ അപകടമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല റിപ്പോർട്ട് ചെയ്തിട്ടില്ല.
ALSO READ; യുഎഇയിൽ ടെലി മാർക്കറ്റിങ് നിയമം ലംഘിക്കുന്നവർക്കെതിരെ നടപടികൾ ശക്തമാക്കി
രാജ്യത്ത് വർഷത്തിൽ രണ്ടോ മൂന്നോ തവണ നേരിയ ഭൂചലനം അനുഭവപ്പെടാറുണ്ട്. ഇതുമൂലം ജനങ്ങൾക്കോ കെട്ടിടങ്ങൾക്കോ നാശമുണ്ടാകാറില്ല.
ENGLISH NEWS SUMMARY: A mild earthquake was felt in the UAE, with the epicenter at Falaj Al Mualla in Umm Al Quwain. It recorded a magnitude of 2.2 on the Richter scale and a depth of 4 km.The earthquake was felt at 5.51 local time on Saturday evening and no casualty or damage was reported.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here