മിൽമ ശമ്പള പരിഷ്കരണം; യൂണിയൻ ഭാരവാഹികളുമായുള്ള ചർച്ച ഒത്തുതീർപ്പായി

മിൽമ ശമ്പള പരിഷ്കരവുമായി നടന്ന ചർച്ച ഒത്തുതീർപ്പായി. അടുത്ത മാസം 15നകം പരിഷ്കരണം നടപ്പാക്കുമെന്ന് ചർച്ചയിൽ ഉറപ്പ് നൽകി. ഇന്ന് നിശ്ചയിച്ച പണിമുടക്ക് പിൻവലിച്ചു. ഉറപ്പ് പാലിച്ചില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്ന് യൂണിയനുകൾ അറിയിച്ചു. അഡീഷണൽ ലേബർ കമ്മിഷണറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇന്ന് അർധരാത്രി മുതൽ പണിമുടക്ക് നടത്താനായിരുന്നു സംയുക്ത യൂണിയനുകളുടെ തീരുമാനം.

ALSO READ: കള്ളനോട്ട് വിതരണ സംഘത്തിലെ നാലുപേർ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News