മിമി ചക്രവര്‍ത്തി എംപി സ്ഥാനം രാജിവച്ചു

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മിമി ചക്രവര്‍ത്തി എംപി സ്ഥാനം രാജിവച്ചു. മമതാ ബാനര്‍ജിക്ക് മിമി രാജിക്കത്ത് കൈമാറി. ലോക്‌സഭാ സ്പീക്കര്‍ത്ത് രാജിക്കത്ത് നല്‍കിയിട്ടില്ല. പാര്‍ട്ടി പ്രാദേശിക നേതൃത്വവുമായുള്ള ഭിന്നതയാണ് രാജിക്ക് കാരണമെന്നാണ് സൂചന. ജാദവ്പൂരില്‍ നിന്നുള്ള എംപിയാണ് നടി കൂടിയായ മിമി ചക്രവര്‍ത്തി. രാഷ്ട്രീയം തനിക്ക് ചേരുന്ന മേഖലയല്ലെന്നും പാര്‍ട്ടി അംഗീകരിച്ച ശേഷം രാജിക്കത്ത് ലോക്‌സഭ സ്പീക്കര്‍ക്ക് സമര്‍പ്പിക്കുമെന്നും മിമി മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ:  ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് സന്തോഷ വാര്‍ത്ത; ഈ നഗരങ്ങളില്‍ ഹ്യുണ്ടായിയുടെ വക 11 ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News