കിളിമാനൂരില്‍ വാഹനാപകടം; രണ്ട് പേര്‍ മരിച്ചു

കിളിമാനൂരില്‍ മിനിലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് രണ്ട് പേര്‍ മരിച്ചു. രഞ്ജു (35), അനി (40) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെ പുളിമാത്ത് ജംഗ്ഷനിലായിരുന്നു അപകടം.

ALSO READ: വീഡിയോ കോളിന് ക്ലാരിറ്റി ഇല്ലേ? പരിഹരിക്കാം; വാട്സ്ആപ്പിലെ ഈ ഫീച്ചർ എന്തായാലും പൊളിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News