കര്‍ഷക പ്രതിഷേധത്തിന് മുന്‍പില്‍ മുട്ടുമടക്കി ഹരിയാന സര്‍ക്കാര്‍, സൂര്യകാന്തി വിത്തുകള്‍ക്ക് മിനിമം താങ്ങുവില നല്‍കും

കര്‍ഷക പ്രതിഷേധത്തിന് മുന്‍പില്‍ മുട്ടുമടക്കി ഹരിയാന സര്‍ക്കാര്‍. സൂര്യകാന്തി വിത്തുകള്‍ക്ക് മിനിമം താങ്ങുവില നല്‍കാമെന്ന ഹരിയാന സര്‍ക്കാരിന്റെ ഉറപ്പില്‍ കര്‍ഷകര്‍ പ്രതിഷേധം അവസാനിപ്പിച്ചു. രണ്ടുദിവസമായി ദേശീയപാത ഉപരോധിച്ചായിരുന്നു കര്‍ഷക പ്രതിഷേധം. സൂര്യകാന്തി വിത്ത് ക്വിന്റലിന് 6,400 നല്‍കണം എന്നായിരുന്നു കര്‍ഷകരുടെ ആവശ്യം.

Also Read: സൂര്യകാന്തി വിത്തിന് താങ്ങുവില ഉയര്‍ത്തണം, കര്‍ഷകരുടെ പ്രതിഷേധം തുടരുന്നു

കര്‍ഷകര്‍ക്കെതിരെയെടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവും അംഗീകരിച്ചതായി ബികെയു നേതാവ് രാകേഷ് ടികായത്ത് അറിയിച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ രാജ്യതലസ്ഥാനത്തേക്കു പ്രതിഷേധം നടത്തുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കിയി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News