സർക്കാരിൻ്റെ നിസ്തുലമായ പ്രവർത്തനത്തിൻ്റെ അടയാളമാണ് വിഴിഞ്ഞം തുറമുഖം: മന്ത്രി അഹമ്മദ് ദേവർകോവിൽ

സർക്കാരിൻ്റെ നിസ്തുലമായ പ്രവർത്തനത്തിൻ്റെ അടയാളമാണ് വിഴിഞ്ഞം തുറമുഖമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. വ്യത്യസ്ത സർക്കാറുകൾ ഈ പദ്ധതി പൂർത്തീകരിക്കാൻ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ് ഇതെന്നും, ഇ.കെ നായനാർ, കെ.കരുണാകരൻ വി.എസ് അച്യുതാനന്ദൻ, ഉമ്മൻചാണ്ടി എന്നിവരെ പ്രത്യേകമായി ഓർക്കുന്നുവെന്നും ആദ്യ കപ്പലിന്റെ ഫ്ലാഗ് ഓഫിന് ശേഷം അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി.

ALSO READ: വികസനത്തേരില്‍ വിഴിഞ്ഞം; കരഘോഷങ്ങളോടെ മുഖ്യമന്ത്രിക്ക് വരവേല്‍പ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News