താനൂര്‍ ബോട്ടപകടത്തിന് പിന്നാലെ വനം വകുപ്പിന്റെ കിഴിലുള്ള ബോട്ടുകളുടെ ഫിറ്റ്നെസ് പരിശോധിക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍റെ നിര്‍ദ്ദേശം. വനം വകുപ്പ് മേധാവിയോടാണ് അദ്ദേഹം നിര്‍ദ്ദേശം നല്‍കിയത്.ഒരാഴ്ചക്കുളളിൽ റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here