കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളത്തിന് ധനവകുപ്പ് പണം അനുവദിക്കുമെന്ന് മന്ത്രി ആന്റണി രാജു

കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളത്തിന് ധനവകുപ്പ് പണം അനുവദിക്കുമെന്ന് മന്ത്രി ആന്റണി രാജു. ധനവകുപ്പ് പണം അനുവദിച്ചാൽ ഉടൻ ശമ്പളം നൽകുമെന്നും, പണം സമയ ബന്ധിതമായി അനുവദിക്കാത്തത് സാമ്പത്തിക പ്രതിസന്ധി കാരണമാണെന്നും മന്ത്രി വ്യക്തമാക്കി. പരമാവധി സഹായം നൽകുന്നുണ്ടെന്ന് പറഞ്ഞ മന്ത്രി ഓണം അലവൻസിന്റെ കാര്യത്തിൽ മാനേജ്മെന്റ് – യൂണിയൻ ചർച്ചയാൽ പരിഹാരമാകുമെന്നും കൂട്ടിച്ചേർത്തു.

ALSO READ: ‘അടൽ ബിഹാരി വാജ്‌പേയി’ പാർക്ക് ഇനി ‘കോക്കനട്ട് പാർക്ക്’: ബിഹാറില്‍ രാഷ്ട്രീയ പോര്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News