കിറ്റ് വിതരണത്തിൽ ഒരു ആശങ്കയും വേണ്ട; ഓണത്തിന് മുമ്പായി കിറ്റ് വിതരണം പൂർത്തിയാക്കും; മന്ത്രി ജി ആർ അനിൽ

ക്ഷേമ സ്ഥാപങ്ങങ്ങളിലെ കിറ്റ് വിതരണം ഇന്ന് പൂർത്തിയാക്കും. കിറ്റ് വിതരണത്തിൽ ഒരു ആശങ്കയും വേണ്ട എന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഓണത്തിന് മുമ്പായി കിറ്റ് വിതരണം പൂർത്തിയാക്കും എന്നും കുറവുള്ള ഇനങ്ങൾ എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്
എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം നെല്ല് കർഷകർക്കുള്ള സംഭരണ തുക പൂർണമായും കർഷകരുടെ അക്കൗണ്ടിൽ എത്തിയതായും മന്ത്രി അറിയിച്ചു.

also read; വേവിക്കുമ്പോള്‍ ഗ്രീന്‍പീസിന്റെ പച്ച നിറം നഷ്ടപ്പെടാറുണ്ടോ? എങ്കില്‍ വേവിക്കുമ്പോള്‍ ഇതുകൂടി ചേര്‍ത്തുനോക്കൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News