സിഎംഡിആര്‍എഫിലേക്ക് മന്ത്രി ജിആര്‍ അനില്‍ ഒരുമാസത്തെ ശമ്പളം കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മന്ത്രി ജി ആര്‍ അനില്‍ ഒരുമാസത്തെ ശമ്പളമായ ഒരു ലക്ഷം രൂപ കൈമാറി.

ALSO READ: ഇത് അഭിമാന നേട്ടം; നാകിന്റെ എ പ്ലസ് പ്ലസ് ഗ്രേഡ് സ്വന്തമാക്കി മാര്‍ ഇവാനിയോസ് കോളേജ്

നെടുമങ്ങാട് നഗരസഭയുടെ 10 ലക്ഷം, വട്ടപ്പാറ പിഎംഎസ് ഡെന്റല്‍ കോളേജിന്റെ 11 ലക്ഷം, കെഎസ്ഇബി റിട്ടയേഡ് ജീവനക്കാരന്‍ ഷാനവാസ് എസ്എച്ച് ഒരു മാസത്തെ പെന്‍ഷന്‍ തുകയായ 45000 രൂപ, സിവില്‍ സപ്ലൈസ് ജീവനക്കാരുടെ കൂട്ടായ്മ ‘ജീവന’ സ്റ്റാഫ് റിക്രിയേഷന്‍ ക്ലബിന്റെ 10,000 രൂപ, നെടുമങ്ങാട് ദര്‍ശന ഹയര്‍ സെക്കന്ററി സ്‌കൂള്‍ എല്‍കെജി വിദ്യാര്‍ത്ഥി റിതുല്‍ സമ്മുറായ് ജി, സൈക്കിള്‍ വാങ്ങാന്‍ സമാഹരിച്ച വഞ്ചിയില്‍ ശേഖരിച്ചിരുന്ന 3,000 രൂപയും ഉള്‍പ്പെടെയുള്ളവ മന്ത്രി ജി ആര്‍ അനില്‍ മുഖ്യമന്ത്രിക്ക് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News