അരി വിഹിതം വെട്ടിക്കുറച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യം;മന്ത്രി ജി ആർ അനിൽ കേന്ദ്രമന്ത്രി പീയുഷ്‌ ഗോയൽ കൂടിക്കാഴ്ച ഇന്ന്

സംസ്ഥാന ഭക്ഷ്യമന്ത്രി ജി ആർ അനിൽ ഇന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പിയുഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തും.ഓരോ വർഷത്തെയും അരി വിഹിതം അതാതു മാസം ക്രമീകരിച്ചു നൽകണം എന്ന്‌ ആവശ്യപ്പെടും. സംസ്ഥാനത്ത് ഉത്സവകാലമായതിനാൽ കൂടുതൽ വിഹിതം നൽകണം എന്നും, ഇതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നീക്കണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടും. ഇന്ന് ദില്ലിയിലാണ് കൂടിക്കാഴ്ച.

Also read:ഇതിഹാസ ഗായിക ലതാ മങ്കേഷ്കറിന്റെ ഗാനം നിലച്ചിട്ട് ഇന്നേക്ക് രണ്ട് വർഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News