ജലവിതരണതടസ്സം; ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിനെ സർക്കാർ ഗൗരവമായി കാണുന്നു, ആവർത്തിക്കില്ല എന്ന് ഉറപ്പ് നൽകുന്നു: മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരത്തുണ്ടായ ജലവിതരണതടസ്സം ജനങ്ങൾക്കുണ്ടാക്കിയ ബുദ്ധിമുട്ടിനെ സർക്കാർ ഗൗരവമായി കാണുന്നുവെന്നും ഇനി ഇങ്ങനെ ഒരു തടസ്സം നേരിടേണ്ടി വരില്ല എന്ന് ഉറപ്പ് നൽകുന്നുവെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു. വാട്ടർ അതോറിറ്റിയുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്നും അത് പരിശോധിക്കുമെന്നും വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത് പറഞ്ഞു.

Also Read: മലപ്പുറത്ത് യുവാവിനെ കാണാതായ സംഭവം; പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് , അന്വേഷണം ഊർജിതം

ഉദ്യോഗസ്ഥലത്തിൽ വലിയ വീഴ്ച ഉണ്ടായി. ഉദ്യോഗസ്ഥർക്കെതിരെ മന്ത്രിക്ക് പരാതി നൽകും. അരുവിക്കരയിൽ വെള്ളം ഇല്ലാതായാൽ നഗരവാസികൾക്ക് വെള്ളം ഇല്ലാത്ത സ്ഥിതിയാകും. ഇത് പരിഹരിക്കപ്പെടണം. എല്ലാം ബന്ധപ്പെട്ട വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. ഇത് പരിഹരിക്കാൻ തിരുവനന്തപുരത്തെ കുറിച്ച് അറിയുന്ന ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News