അലന്‍സിയര്‍ പ്രസ്താവന പിന്‍വലിക്കണം, ഖേദം രേഖപ്പെടുത്തണം: മന്ത്രി ചിഞ്ചു റാണി

സംസ്ഥാന സർക്കാരിന്റെ ചലച്ചിത പുരസ്കാരം ഏറ്റുവാങ്ങി നടൻ അലൻസിയർ നടത്തിയ പ്രസ്താവന അപലപനീയവും സാംസ്കാരിക കേരളത്തിന് നിരക്കാത്തതാണെന്നും മന്ത്രി ജെ ചിഞ്ചുറാണി.

മനസ്സിൽ ഒളിഞ്ഞിരിക്കുന്ന സ്ത്രീവിരുദ്ധത സ്ഥലകാല ബോധമില്ലാതെ പുറത്തുവന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടു വെച്ചു കൊണ്ടാണ് സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശില്പം നൽകുന്നത്.

ALSO READ: അവര്‍ക്കെല്ലാം പ്രശ്‌നം എൻ്റെ ജാതിയും മതവും നിറവുമാണ്: ആരെന്ത് പറഞ്ഞാലും ഞാൻ പിറകോട്ട് പോകില്ല: വിനായകൻ

സർഗ്ഗാത്മകതയുള്ള ഒരു കലാകാരനിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് അലൻസിയറുടെ ഭാഗത്തു നിന്നുമുണ്ടായത്.
അനുചിതമായ പ്രസ്താവന പിൻവലിച്ച് അദ്ദേഹം ഖേദം രേഖപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

ALSO READ: ആ പ്രായം ചെന്ന നടി ഉറങ്ങുന്നത് അലൻസിയർ മൊബൈലിൽ പകർത്തി, വീഡിയോ ഡിലീറ്റ് ചെയ്യാൻ പറഞ്ഞപ്പോൾ ഇളിച്ചു കാണിച്ചു: ശീതൾ ശ്യാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News