‘സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഉടനെയില്ല, അപ്രഖ്യാപിത പവർകട്ട് മനഃപൂർവമല്ല’,: മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. അമിത ഉപഭോഗമാണ് അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിലേക്ക് നയിച്ചതെന്നും, വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാനം പ്രതിസന്ധിയിലേക്ക് കടക്കുമെന്നും മന്ത്രി.

ALSO READ: വാഹനത്തിന് സൈഡ് കൊടുത്തില്ല എന്ന രീതിയിൽ വിഷയം കാണരുത്; മോശം ആയിട്ടാണ് ഡ്രൈവർ പെരുമാറിയത്: മേയർ ആര്യ രാജേന്ദ്രൻ

പ്രതിദിന ഉപയോഗം 110 ദശലക്ഷം യൂണിറ്റ് വരെ എത്തിയത് പ്രതിസന്ധിയാണെന്ന് പറഞ്ഞ മന്ത്രി ഉഷ്ണതരംഗത്തെ തുടർന്ന് മരിച്ചവർക്കുള്ള ധനസഹായം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും, വരുന്ന ക്യാബിനറ്റിൽ ചർച്ച ചെയ്യുമെന്നും, ധനസഹായം നൽകാൻ ശ്രമിക്കുമെന്നും വ്യക്തമാക്കി.

ALSO READ: ‘മുസ്ലിം ലീഗ് മേലാളരും സമസ്ത കീഴാളരും എന്ന ചിന്തയാണ് പ്രശ്‌നങ്ങള്‍ക്ക് വഴി വെച്ചത്’: കെടി ജലീല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News