‘സംസ്ഥാനം കടക്കെണിയിൽ ആണെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ല’: മന്ത്രി കെ എൻ ബാലഗോപാൽ

സംസ്ഥാനം കടക്കെണിയിൽ ആണെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. എല്ലാ നിയമങ്ങളും അനുസരിച്ചാണ് സംസ്ഥാനം കടമെടുക്കുന്നത്. 2015-16 മുതൽ എസ് ഡി പി യ്ക്ക് ആനുപാതികമായ വർദ്ധനവാണ് കടത്തിലും ഉണ്ടായതെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

ALSO READ: ‘കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാൻ കഴിയാത്തത് റഗുലേറ്ററി കമ്മീഷൻറെ ഇടപെടൽ മൂലം’: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News