കരുത്തുറ്റ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ തൊഴിലാളി നേതാവ് : മന്ത്രി കെ രാജൻ

ആനത്തലവട്ടം ആനന്ദൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി കെ രാജൻ. തൊഴിലാളികളുടെ പക്ഷത്ത് നിന്ന് അവരുടെ അവകാശങ്ങള്‍ക്കായി കരുത്തുറ്റ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ തൊഴിലാളി നേതാവെന്ന് മന്ത്രി കെ രാജൻ അനുശോചനത്തിൽ അറിയിച്ചു.

ALSO READ : മുഖത്ത് ചോരക്കറയുമായി തൃഷ; ലിയോയുടെ സര്‍പ്രൈസ് അപ്ഡേറ്റ്!

‘സിപിഐ(എം) നേതാവും, സിഐടിയു സംസ്ഥാന പ്രസിഡന്‍റുമായ സഖാവ് ആനത്തലവട്ടം ആനന്ദന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.
തൊഴിലാളികളുടെ പക്ഷത്ത് നിന്ന് അവരുടെ അവകാശങ്ങള്‍ക്കായി കരുത്തുറ്റ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ തൊഴിലാളി നേതാവായിരുന്നു അദ്ദേഹം. 3 തവണ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സഖാവ് ആനത്തലവട്ടം മികച്ച പാര്‍ലിമെന്‍റേറിയന്‍ എന്ന രീതിയിലും ശ്രദ്ധിക്കപ്പെട്ടു. സഖാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.’

ALSO READ : ഷൂസിനുള്ളിൽ കാത്തിരുന്നത് ഉഗ്രവിഷമുള്ള സർപ്പം; യുവതി രക്ഷപെട്ടത് തലനാരിഴയ്ക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News