മാത്യു കുഴല്‍നാടന് ഓരോ ദിവസവും ഓരോ വെളിപ്പെടുത്തല്‍, അവ അത് പോലെ മരിച്ചു പോകുന്നു: മന്ത്രി കെ രാജന്‍

മാത്യു കുഴല്‍നാടന്‍ വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി കെ രാജന്‍. അനധികൃതമായി ഭൂമി കൈവശം വച്ചാല്‍ ചട്ട പ്രകാരം നടപടി ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ അദേഹത്തിന് ഉന്നയിക്കുകയും പരിശോധിക്കുകയും ചെയ്യാം. ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പേരിലല്ല കുഴല്‍ നാടന് എതിരായ നടപടികള്‍. കുഴല്‍ നാടന്‍ ഓരോ ദിവസവും ഓരോ വെളിപ്പെടുത്തലുമായി രംഗ പ്രവേശം ചെയ്യുന്നു. ആ വെളിപ്പെടുത്തല്‍ അത് പോലെ മരിച്ചു പോകുന്നു. വെളിപ്പെടുത്തല്‍ നടത്തി എന്ന പേരില്‍ അദ്ദേഹത്തിന് എതിരായ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്ത് പറയരുത് എന്ന് പറഞാല്‍ എന്താണ് അര്‍ത്ഥമെന്നും മന്ത്രി ചോദിച്ചു.

ALSO READ:  കോൺഗ്രസ്-തൃണമൂൽ കോൺഗ്രസ് വാക്ക്പോര് തുടരുന്നതിനിടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് പശ്ചിമ ബംഗാളിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News