എഡിഎമ്മിന്റെ മരണം; കണ്ണൂര്‍ ജില്ലാ കളക്ടറോട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കെ രാജന്‍

കണ്ണൂര്‍ മുന്‍ എഡിഎം മരണത്തില്‍ ജില്ലാ കളക്ടറോട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി കെ രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തില്‍ പ്രതിപക്ഷത്തിന് പ്രതിഷേധം ഇല്ല,കേരളത്തിന്റെ ധനസ്ഥിതിയില്‍ എല്‍ഡിഎഫിന് നിലപാടുണ്ട്: ടി ഐ മധുസൂദനന്‍

നവീന്‍ ബാബുവിന്റെ മരണം വ്യക്തിപരമായും ദുഃഖം ഉണ്ടാകുന്നു. മോശപ്പെട്ട ഒരു പരാതി ഇതേ വരെ ലഭിച്ചിട്ടില്ല. കണ്ണൂര്‍ ജില്ലകലക്ടറോട് പ്രാഥമിക അന്വേഷണം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration