AMMA എന്ന സംഘടന തകർന്ന ദിവസമാണിതെന്ന് മന്ത്രി കെബി ഗണേഷ് കുമാർ

അമ്മ എന്ന സംഘടനയെ തകർത്ത ദിവസമാണിന്നെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. അമ്മ നശിച്ച് കാണമെന്ന് ആഗ്രഹിച്ചവർക്ക് സന്തോഷിക്കാം. ഒരു സംഘടന തകരുന്നത് കാണുന്നവർക്ക് രസമാണെന്നും, ഏറെ ഹൃദയ വേദന തോന്നിയ നിമിഷമാണിതെന്നും മന്ത്രി പറഞ്ഞു.

Also Read; നടിയെ ആക്രമിച്ച കേസ്; 261-മത്തെ സാക്ഷിയുടെ ക്രോസ്സ് വിസ്താരം നീളുന്നുവെന്ന് പൾസർ സുനി സുപ്രിം കോടതിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News