‘കെഎസ്ആര്‍ടിസിക്ക് 91.53 കോടി രൂപ കൂടി അനുവദിച്ചു’: മന്ത്രി കെ എൻ ബാലഗോപാൽ

KN Balagopal

കെഎസ്ആര്‍ടിസിയ്ക്ക് 91.53 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ. 71.53 കോടി പെൻഷൻ വിതരണത്തിന്‌ എടുത്ത വായ്‌പയുടെ തിരിച്ചടവിനാണ്‌. 20 കോടി രുപ സഹായമായും അനുവദിച്ചു.
ഈ മാസം ആദ്യം 30 കോടി രൂപ നൽകിയിരുന്നു. സർക്കാർ ഇതുവരെ കെഎസ്‌ആർടിസിക്ക്‌ 5869 കോടി രൂപയാണ് നൽകിയതെന്നും മന്ത്രി പറഞ്ഞു.

ALSO READ: ബാര്‍ ഹോട്ടലിലെ അക്കൗണ്ടില്‍ തിരിമറി നടത്തി ജീവനക്കാര്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍, പിടികൂടി പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News