“മുകേഷിനെതിരായ ആരോപണത്തിൽ പാർട്ടി പ്രതിരോധത്തിലല്ല, കൃത്യമായ അന്വേഷണം നടത്തും…” : മന്ത്രി കെഎൻ ബാലഗോപാൽ

Minister KN Balagopal

മുകേഷ് വിഷയത്തിൽ പാർട്ടിയും സർക്കാരും നിലപാട് അറിയിച്ചതാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇപ്പോൾ നടക്കുന്ന പല പ്രതിഷേധങ്ങളും രാഷ്ട്രീയപ്രേരിതമാണ്. ഇക്കാര്യത്തിൽ പുകമറ സൃഷ്ടിച്ച് കലാപവും ബഹളവും ഉണ്ടാക്കുന്നത് ശരിയല്ല എന്നും മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.

Also Read; “മഹാത്മ അയ്യങ്കാളിയുടെ ജീവതം പോരാട്ട വഴിയിലെ ജ്വലിക്കുന്ന അദ്ധ്യായം…”: മുഖ്യമന്ത്രി പിണറായി വിജയൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗവൺമെന്റ് ശക്തമായ നിലപാട് എടുത്തിട്ടുണ്ട്. ലഭിച്ചിട്ടുള്ള പരാതികളിൽ അന്വേഷണം നടക്കുന്നുമുണ്ട്. മുകേഷ് വിഷയത്തിൽ പാർട്ടി പ്രതിരോധത്തിൽ അല്ലെന്നും മന്ത്രി മന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി.

Also Read; ഷാജി എൻ കരുൺ സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി ഡോ കെപി മോഹനൻ; പുരോഗമന കലാസാഹിത്യ സംഘത്തിന് പുതിയ ഭാരവാഹികള്‍

Minister KN Balagopal on the government stance on Hema Committee report

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News