‘കെഎസ്ആര്‍ടിസിക്ക്‌ 72.23 കോടി രൂപകൂടി അനുവദിച്ചു’: മന്ത്രി കെ എൻ ബാലഗോപാൽ

KN Balagopal

കെഎസ്ആര്‍ടിസിക്ക്‌ 72.23 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. പെൻഷൻ നൽകാൻ എടുത്ത വായ്‌പയുടെ തിരിച്ചടവിന്‌ തുക വിനിയോഗിക്കാമെന്നും കഴിഞ്ഞ ആഴ്‌ചയിലും 72 കോടി നൽകിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ALSO READ: ജേർണലിസ്റ്റ് മീഡിയ ക്ലബ് നിറവ് 2024 പുരസ്കാരം കൈരളി ന്യൂസിന്; മികച്ച വാർത്താ അവതാരകൻ ന്യൂസ് എഡിറ്റർ അജിംഷാദ് എം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News