അമൽജ്യോതി കോളേജിലെ പ്രതിഷേധം, മന്ത്രിതല ചര്‍ച്ച നടത്തും

കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിൽ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ മന്ത്രിതല സംഘം ഇന്ന് ചർച്ച നടത്തും. വിദ്യാർത്ഥി പ്രതിനിധികളും മാനേജ്മെന്റുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവും സഹകരണ മന്ത്രി വി.എൻ വാസവനുമാണ് ചർച്ച നടത്തുക.

ALSO READ: അരിക്കൊമ്പൻ കന്യാകുമാരിയിലേക്ക് സഞ്ചരിക്കാൻ സാധ്യത, പൂര്‍ണ ആരോഗ്യവാന്‍

രാവിലെ 10ന്‌ കാഞ്ഞിരപ്പള്ളി പിഡബ്ല്യുഡി റസ്റ്റ് ഹൗസിലാണ് ചർച്ച.
അതിനിടെ സാങ്കേതിക സർവകലാശാല അധികൃതരും അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് സന്ദർശിക്കും.

ALSO READ: വ്യാജ ഹജ്ജ് പരസ്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൗദി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News