‘ഹേമ കമ്മറ്റി റിപ്പോർട്ടിൽ കേസെടുക്കണോയെന്ന കാര്യത്തിൽ സർക്കാരിന് ഒറ്റ നിലപാടേയുള്ളൂ; നിയമത്തിന് മുകളിൽ ആരെയും പറക്കാൻ അനുവദിക്കില്ല’ : മന്ത്രി എംബി രാജേഷ്

ഹേമ കമ്മറ്റി റിപ്പോർട്ടിൽ നിയമത്തിന് മുകളിൽ ആരെയും പറക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി എംബി രാജേഷ്. കേസെടുക്കണോയെന്ന കാര്യത്തിൽ സർക്കാരിന് ഒറ്റ നിലപാടേയുള്ളൂ. കമ്മീഷനെ വെക്കാൻ അറിയാമെങ്കിൽ നടപടി സ്വീകരിക്കാൻ അറിയാമെന്നും മന്ത്രി. ഇത്തരക്കാരെ വാഴ്ത്തിയത് സർക്കാരല്ല. ഇത്തരം ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്നും മന്ത്രി എംബി രാജേഷ് വിശദമാക്കി.

Also Read; സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ ഇന്റേണല്‍ കമ്മിറ്റി ഉണ്ട് എന്ന് ഉറപ്പാക്കണം; എങ്കിലേ അനുമതി നല്‍കൂ: അഡ്വ. പി സതീദേവി

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്ന് മന്ത്രി വി ശിവൻകുട്ടിയും, സിനിമാ മേഖലയിലെ പുഴുക്കുത്തുകളെ പുറത്തുകൊണ്ടുവരാൻ ആവശ്യമായ നടപടിയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് എകെ ബാലനും പ്രതികരിച്ചു.

Also Read; ‘കമ്മീഷന്റെ റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ പാടില്ല എന്ന് സുപ്രീംകോടതി വിധിയുണ്ട്’ : എകെ ബാലൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News