‘കേരളത്തിന് വകയിരുത്തുകയല്ല, കേരളത്തെ വക വരുത്തുകയാണ് കേന്ദ്ര ബജറ്റ്’; മന്ത്രി മുഹമ്മദ് റിയാസ്

കേന്ദ്ര ബജറ്റിൽ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിന് വകയിരുത്തുകയല്ല, കേരളത്തെ വക വരുത്തുകയാണ് കേന്ദ്ര സർക്കാരിൻ്റെ ബജറ്റ് എന്നാണ് മന്ത്രിയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.

Also read:കേരളത്തിന് എയിംസില്ല; വീണ്ടും ത‍ഴഞ്ഞ് മോദി സര്‍ക്കാര്‍

അതേസമയം, ഈ വർഷത്തെ കേന്ദ്ര ബഡ്ജറ്റിലും കേരളത്തിന് എംസില്ലെന്ന് പ്രഖ്യാപനവുമായി ധനമന്ത്രി നിർമല സീതാരാമൻ. പൂർണമായും കേരളത്തെ തഴഞ്ഞ ഒരു ബഡ്ജറ്റാണ് ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റ്. കേരളത്തിന്റെ ഒരു ആവശ്യവും കേന്ദ്രം പരിഗണിച്ചിട്ടില്ല. ഇത്തവണ കേരളത്തിന് എയിംസ് കിട്ടും എന്ന് വലിയ രീതിയിലുള്ള പ്രചാരണങ്ങൾ നടന്നിരുന്നു. എന്നാൽ ആ പ്രതീക്ഷകളെ എല്ലാം തകിടം മറിച്ച് കൊണ്ടാണ് ഇത്തവണത്തെ ബഡ്ജറ്റ് പ്രഖ്യാപനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News